Description
കോഴിക്കോട് ജില്ലയിലെ തലകുളത്തൂർ പഞ്ചായത്തിൽ പെട്ട പാവണ്ടൂർ, എടക്കര 82 സെന്റ് സ്ഥലം വില്പനക്ക്. 5 തട്ടുള്ള സ്ഥലമാണിത്. ഈ പ്ലോട്ടിൽ ജലലഭ്യതക്കായി കിണർ സൗകര്യം ഉണ്ട്. അണ്ടിക്കോട് - കാക്കൂര്‍ റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ വസ്തുവിൽ തെങ്ങ്, ചക്ക, മാവ് വാഴ, ഈന്ത് തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്.പാവണ്ടൂരിൽ നിന്നും ബാലുശ്ശേരിയിലേയ്ക്ക് 2.9 കിലോമീറ്റർ ദൂരവും, കോഴിക്കോട്ടേക്ക് 16 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.കൂടാതെ ഈ വസ്തുവിന്റെ സമീപത്ത് തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9995582880 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശവില - സെന്റിന് 2.70 ലക്ഷം രൂപ (Negotiable )