Description
കോഴിക്കോട് ജില്ലയിൽ കാക്കൂർ പഞ്ചായത്തിൽ പെട്ട കുട്ടമ്പൂർ 7.63 സെന്റ് സ്ഥലവും 1900 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം,വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447882793 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 35 ലക്ഷം രൂപ (Negotiable )