| Property ID | : | RK9572 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 2 ACRE, 12.5 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | CALL |
| City | : | THALAYAD |
| Locality | : | THALAYAD |
| Corp/Mun/Panchayath | : | KATTIPPARA |
| Nearest Bus Stop | : | THALAYAD |
| Name | : | RAFEEK |
| Address | : | |
| Email ID | : | |
| Contact No | : | 9400282568 |
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിൽ കട്ടിപ്പാറ പഞ്ചായത്തിൽ പെട്ട തലയാട് 2 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. റിസോർട്ട്, വില്ല പ്രൊജക്റ്റ്, ഫ്ലാറ്റ്, കമ്പനി, Institutions എന്നിവക്ക് അനുയോജ്യമായ പ്രോപ്പർട്ടി. ഈ പ്ലോട്ടിന്റെ കിഴക്ക് വശത്ത് റോഡും, പടിഞ്ഞാറുഭാഗം പുഴയുമാണ്. വർഷത്തിൽ നിലവിൽ നിലവിൽ 7 ലക്ഷം രൂപയോളം വരുമാനം ലഭിക്കുന്ന വസ്തു. 80 തെങ്ങ്, കൊക്കോ 100,കവുങ്ങ് 400,ജാതിക്ക 25 എന്നിവ ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. തലയോട് ടൗണിൽ നിന്നും 250 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ വസ്തുവിന്റെ 400 മീറ്റർ ചുറ്റളവിൽ സ്കൂൾ, ആരാധനാലയങ്ങൾ എന്നിവ ഉണ്ട്.ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും.
ഇതേ ഉടമയുടെ തന്നെ 12.5സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. കട്ടിപ്പാറ കല്ലുള്ള റോഡിൽ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.ആവശ്യക്കാർ 9400282568 എന്ന നമ്പറിൽ ബന്ധപ്പെടുക