Property ID | : | RK9550 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 44 CENT |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | YES |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 2.5 CRORE (NEGOTIABLE ) |
City | : | MOOZHIKKAL |
Locality | : | CHERUVATTA |
Corp/Mun/Panchayath | : | KURUVATTUR |
Nearest Bus Stop | : | MOOZHIKKAL |
Name | : | . |
Address | : | |
Email ID | : | |
Contact No | : | +919845048471 |
കോഴിക്കോട് ജില്ലയിലെ കുറുവട്ടൂർ പഞ്ചായത്തിൽ പെട്ട ചെറുവട്ട, മൂഴിക്കൽ 44 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.
3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വേനലിലും വറ്റാത്ത വെള്ള സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്.
മൂന്ന് ബെഡ്റൂമുകൾ കൂടാതെ ഡ്രോയിംഗ് റൂം, കിച്ചൻ, ലിവിങ് ഏരിയ, ബാൽക്കണി എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ +91 98450 48471 എന്ന നമ്പറിൽ ബന്ധപ്പെടുക. Expected price for 44 Cent land including house is 2.5 Cr. Alternatively house alone in 4.6 cent land is available for sale. Expected price 70 Lakh. Plots of 4 to 5 cents are also available for sale @ 5 Lakh per cent.