Description
കോഴിക്കോട് ജില്ലയിലെ പള്ളിതാഴം 28 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.പള്ളിതാഴം - മെഡിക്കൽ കോളേജ് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിന്റെ ചുറ്റും മതിൽ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇവിടെ നിന്നും കോഴിക്കോടേക്ക് 10 കിലോമീറ്റർ ദൂരവും, മാലപ്പറമ്പിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും 600 മീറ്റർ മാത്രം മാറിയാണ് Littil Flower English medium സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടാതെ നടക്കാവുന്ന ദൂരത്തിൽ തന്നെ spices Research Center സ്ഥിതി ചെയ്യുന്നു.ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ മെഡിക്കൽ കോളേജ്, നിർമ്മല ഹോസ്പിറ്റൽ എന്നിവ സ്ഥിതി ചെയ്യുന്നു. കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 6282656594,9037157655 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 5.10 ലക്ഷം രൂപ (Negotiable ).