Description
കോഴിക്കോട് ജില്ലയിലെ മിംസ് ഹോസ്പിറ്റലിന് സമീപം 28 സെന്റ് സ്ഥലവും 2000 SQFT ന്റെ 2 വീടും വില്പനക്ക് ഉണ്ട്.K. V കുഞ്ഞിരാമൻ റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.2 വീടുകൾക്കും പ്രേത്യേകം ഇലക്ട്രിസിറ്റി കണക്ഷൻ, KWA വാട്ടർ കണക്ഷൻ, കിണർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും വളയനാട് ഭഗവതി ക്ഷേത്രത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, മിംസ് ഹോസ്പിറ്റലിലേയ്ക്ക് 1കിലോമീറ്റർ ദൂരവും, കാലിക്കറ്റ് മെഡിക്കൽ കോളേജിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, ലുലു മാളിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേയ്ക്ക് 25 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ +919447484577 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 20 ലക്ഷം രൂപ (Negotiable )