Description
കോഴിക്കോട് ജില്ലയിലെ കാരപറമ്പിനടുത്ത് കൃഷ്ണ നായർ റോഡിന് സമീപം 8.70 സെന്റ് സ്ഥലവും 1800 SQFT ന്റെ ഇരു നില വീടും വില്പനക്ക് ഉണ്ട്.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. മഴ കാലത്ത് യാതൊരു വിധ വെള്ളക്കെട്ടും അനുഭവപ്പെടാത്ത സ്ഥലം. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ഹോമിയോ കോളേജ്,കേന്ദ്രിയ വിദ്യാലയം, സിവിൽ സ്റ്റേഷൻ, നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന NH66,mithra ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്നും കോഴിക്കോട് ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രം. ആവശ്യക്കാർ 9946875151,9446252987 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശ വില - 1 കോടി 20 ലക്ഷം രൂപ.