Description
കോഴിക്കോട് ജില്ലയിലെ ഈസ്റ്റ് നടക്കാവ് ജംഗ്ഷനിൽ 900 SQFT ന്റെ COMMERCIAL ബിൽഡിംഗ് വാടകക്ക് ഉണ്ട്. 8 ഷട്ടർ റൂമുകൾ ഉൾപ്പെടുന്ന ബിൽഡിംഗ് ആണ് ഇത്. 3 നിലകൾ ആണ് ഈ ബിൽഡിങ്ങിനുള്ളത്. കോഴിക്കോട് - വയനാട് റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. Textile ഷോപ്പ്, ജ്വല്ലറി, restaurent തുടങ്ങിയ എല്ലാവിധ ബിസിനസ് ആവശ്യങ്ങൾക്കും അനുയോജ്യമായ ബിൽഡിങ് ആണിത്. 1st ഫ്ലോറിന് ഉദ്ദേശിക്കുന്ന വാടക SQFT ന് 100 രൂപയും, 2nd ഫ്ലോറിന് ഉദ്ദേശിക്കുന്ന വാടക SQFT ന് 80 രൂപയും, മൂന്നാമത്തെ ഫ്ലോറിന് ഉദ്ദേശിക്കുന്ന വാടക SQFT ന് 70 രൂപയും ആണ്. അഡ്വാൻസ് 15 ലക്ഷം രൂപ (NEGOTIABLE )ആണ്. ആവശ്യക്കാർ 9497577066,9746358078എന്ന നമ്പറിൽ ബന്ധപ്പെടുക