Description
കോഴിക്കോട് ജില്ലയിൽ കൂരച്ചുണ്ടിൽ 19.25 cent സ്ഥലവും 4 bedroom അടങ്ങിയ 2300 sqft ന്റെ 3 നിലകളുള്ള വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും peruvannamuzhi dam ലേക്ക് 8 കിലോമീറ്ററാണ് ദൂരം. 1.10 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9446253413,9745411881 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.