Description
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ പ്പെട്ട അമ്പലമുക്കിൽ എല്ലാവിധ RESIDENTIAL ,കൊമേർഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ 16 സെൻറ് സ്ഥലം വിൽപ്പനക്ക് .വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത് .ഈ വസ്തുവിൻറെ 200 മീറ്റർ ചുറ്റളവിൽ തന്നെ മദ്രസ്സ ,പള്ളി ,അമ്പലങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ് .ഇവിടെ നിന്നും സ്ക്കൂളിലേയ്ക്കും ,സൂപ്പർമാർക്കറ്റിലേയ്ക്കും 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് .ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2 ലക്ഷം രൂപ .ഇവിടെ നിന്നും ഹൈസ്ക്കൂളിലേയ്ക്കും ,REC യിലേക്കും കിലോമീറ്റർ മാത്രം ദൂരം മാത്രമാണ് ഉള്ളത് .ആവശ്യക്കാർ 9496383149 എന്ന നമ്പറിൽ ബന്ധപ്പെടുക .