Description
കോഴിക്കോട് ജില്ലയിലെ തിരുവള്ളൂരിൽ 10 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ്, ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത് . ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് മദ്രസ്സ,പള്ളി , അമ്പലങ്ങൾ സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത് . ഇവിടെ നിന്നും തിരുവള്ളൂർ ടൗണിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.50 ലക്ഷം രൂപ. ആവശ്യക്കാർ 9744041689,7025993671 എന്ന നമ്പറിൽ ബന്ധപ്പെടുക.