Description
കോഴിക്കോട് ജില്ലയിലെ കാട്ടുകുളങ്ങരയിൽ വീടിന്റെ താഴത്തെ നില വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു.20000 (NEGOTIABLE) രൂപയാണ് മാസവാടക ഉദ്ദേശിക്കുന്നത്.3 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത് . വീടിന്റെ താഴത്തെ നിലയാണ് വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. ഈ വസ്തുവിന്റെ സമീപത്ത് തന്നെ മദ്രസ, പള്ളി, സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഇവിടെ നിന്നും ബൈപാസിലേയ്ക്കും, ഹൈവേയിലേയ്ക്കും 1 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ വസ്തുവിൽ നിന്നും 2 കിലോമീറ്റർ അകലത്തിൽ ആണ് ബേബി ഹോസ്പിറ്റൽ , ഹൈലൈറ്റ് മാൾ എന്നിവ സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 8891029244 എന്ന നമ്പറിൽ ബന്ധപ്പെടുക